salute indian air force -sachin tendulkar and other players
പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയെ അഭിനന്ദിച്ച് കായിക ലോകവും. സച്ചിന്‍ ടെണ്ടുല്‍ക്കറും സൈന നേവാളും ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ കായിക താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ സൈന്യത്തെ അഭിനന്ദിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ സൈന്യം പാക് അതിര്‍ത്തി കടന്ന് തിരിച്ചടി നടത്തിയത്.